ml_tn/jas/02/25.md

2.4 KiB

In the same way also ... justified by works

യാക്കോബ് പ്രസ്താവിക്കുന്നത് അബ്രഹാമിനെ സംബന്ധിച്ച് എന്തു വാസ്തവം ആയിരുന്നുവോ രാഹാബിനെ സംബന്ധിച്ചും വാസ്തവം ആയിരുന്നു. രണ്ടുപേരും പ്രവര്‍ത്തികളാല്‍ നീതികരിക്കപ്പെട്ടിരുന്നു.

was not Rahab the prostitute justified by works ... another road?

യാക്കോബ് ഈ ഏകോത്തര ചോദ്യം തന്‍റെ ശ്രോതാക്കളെ പഠിപ്പിക്കുവാനായി ഉപയോഗിക്കുന്നു. മറു പരിഭാഷ: “ഇപ്രകാരം ആണ് രാഹാബ് എന്ന വേശ്യ ചെയ്തതും അതിനാല്‍ അവള്‍ നീതീകരിക്കപ്പെട്ടതും ... വേറെ വഴിയായി.” (കാണുക: [[rc:///ta/man/translate/figs-rquestion]]ഉം [[rc:///ta/man/translate/figs-activepassive]]ഉം)

Rahab the prostitute

യാക്കോബ് തന്‍റെ ശ്രോതാക്കളെ സംബന്ധിച്ച് പ്രതീക്ഷിച്ചിരുന്നത് അവര്‍ രാഹാബ് എന്ന സ്ത്രീയെ സംബന്ധിച്ച പഴയ നിയമ ചരിത്രം അറിഞ്ഞിരിക്കണം എന്നായിരുന്നു.

justified by works

യാക്കോബ് പ്രവര്‍ത്തികളെ കുറിച്ച് പ്രസ്താവിക്കുന്നത് അവ കൈവശം ആക്കേണ്ടതായ വസ്തുത ആകുന്നു എന്നാണ്. (കാണുക: rc://*/ta/man/translate/figs-metaphor)

messengers

മറ്റൊരു സ്ഥലത്തില്‍ നിന്നും വര്‍ത്തമാനം കൊണ്ടുവരുന്ന ജനം

sent them away by another road

അനന്തരം അവരെ രക്ഷപെടുവാനായി സഹായിക്കുകയും പട്ടണം വിട്ടു പോകുകയും ചെയ്തു.