# In the same way also ... justified by works യാക്കോബ് പ്രസ്താവിക്കുന്നത് അബ്രഹാമിനെ സംബന്ധിച്ച് എന്തു വാസ്തവം ആയിരുന്നുവോ രാഹാബിനെ സംബന്ധിച്ചും വാസ്തവം ആയിരുന്നു. രണ്ടുപേരും പ്രവര്‍ത്തികളാല്‍ നീതികരിക്കപ്പെട്ടിരുന്നു. # was not Rahab the prostitute justified by works ... another road? യാക്കോബ് ഈ ഏകോത്തര ചോദ്യം തന്‍റെ ശ്രോതാക്കളെ പഠിപ്പിക്കുവാനായി ഉപയോഗിക്കുന്നു. മറു പരിഭാഷ: “ഇപ്രകാരം ആണ് രാഹാബ് എന്ന വേശ്യ ചെയ്തതും അതിനാല്‍ അവള്‍ നീതീകരിക്കപ്പെട്ടതും ... വേറെ വഴിയായി.” (കാണുക: [[rc://*/ta/man/translate/figs-rquestion]]ഉം [[rc://*/ta/man/translate/figs-activepassive]]ഉം) # Rahab the prostitute യാക്കോബ് തന്‍റെ ശ്രോതാക്കളെ സംബന്ധിച്ച് പ്രതീക്ഷിച്ചിരുന്നത് അവര്‍ രാഹാബ് എന്ന സ്ത്രീയെ സംബന്ധിച്ച പഴയ നിയമ ചരിത്രം അറിഞ്ഞിരിക്കണം എന്നായിരുന്നു. # justified by works യാക്കോബ് പ്രവര്‍ത്തികളെ കുറിച്ച് പ്രസ്താവിക്കുന്നത് അവ കൈവശം ആക്കേണ്ടതായ വസ്തുത ആകുന്നു എന്നാണ്. (കാണുക: [[rc://*/ta/man/translate/figs-metaphor]]) # messengers മറ്റൊരു സ്ഥലത്തില്‍ നിന്നും വര്‍ത്തമാനം കൊണ്ടുവരുന്ന ജനം # sent them away by another road അനന്തരം അവരെ രക്ഷപെടുവാനായി സഹായിക്കുകയും പട്ടണം വിട്ടു പോകുകയും ചെയ്തു.