ml_tn/jas/02/22.md

2.1 KiB

You see

“നീ” എന്നുള്ള പദം സാങ്കല്പികമായ മനുഷ്യനെ സൂചിപ്പിക്കുന്ന ഏകവചനം ആകുന്നു. യാക്കോബ് തന്‍റെ മുഴുവന്‍ ശ്രോതാക്കളേയും അഭിസംബോധന ചെയ്യുന്നത് അവര്‍ ഏക വ്യക്തി എന്ന നിലയില്‍ ആകുന്നു.

You see

“കാണുക” എന്ന പദം ഒരു കാവ്യാലങ്കാര പദം ആകുന്നു. മറു പരിഭാഷ: “നീ ഗ്രഹിക്കുന്നു” (കാണുക: rc://*/ta/man/translate/figs-metonymy)

faith worked with his works, and that by works his faith was fully developed

യാക്കോബ് പ്രസ്താവിക്കുന്നത് “വിശ്വാസം” എന്നതും “പ്രവര്‍ത്തികള്‍” എന്നതും ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന വസ്തുതകളും പരസ്പരം സഹായിക്കുന്നതും ആയവ ആകുന്നു. മറു പരിഭാഷ: “അബ്രഹാം ദൈവത്തില്‍ വിശ്വസിച്ചത് കൊണ്ട്, ദൈവം കല്പ്പിച്ചതു താന്‍ ചെയ്യുവാന്‍ ഇടയായി. ദൈവം കല്‍പ്പിച്ചത് അബ്രഹാം ചെയ്യുവാന്‍ ഇടയായതു കൊണ്ട്, അവന്‍ ദൈവത്തെ സമ്പൂര്‍ണ്ണമായി വിശ്വസിക്കുവാന്‍ ഇടയായി.”

You see

യാക്കോബ് വീണ്ടും തന്‍റെ ശ്രോതാക്കളെ “നിങ്ങള്‍” എന്നുള്ള ബഹുവചന രൂപം ഉപയോഗിച്ചു കൊണ്ട് നേരിട്ടു അഭിസംബോധന ചെയ്യുന്നു.