ml_tn/jas/02/22.md

16 lines
2.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# You see
“നീ” എന്നുള്ള പദം സാങ്കല്പികമായ മനുഷ്യനെ സൂചിപ്പിക്കുന്ന ഏകവചനം ആകുന്നു. യാക്കോബ് തന്‍റെ മുഴുവന്‍ ശ്രോതാക്കളേയും അഭിസംബോധന ചെയ്യുന്നത് അവര്‍ ഏക വ്യക്തി എന്ന നിലയില്‍ ആകുന്നു.
# You see
“കാണുക” എന്ന പദം ഒരു കാവ്യാലങ്കാര പദം ആകുന്നു. മറു പരിഭാഷ: “നീ ഗ്രഹിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-metonymy]])
# faith worked with his works, and that by works his faith was fully developed
യാക്കോബ് പ്രസ്താവിക്കുന്നത് “വിശ്വാസം” എന്നതും “പ്രവര്‍ത്തികള്‍” എന്നതും ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന വസ്തുതകളും പരസ്പരം സഹായിക്കുന്നതും ആയവ ആകുന്നു. മറു പരിഭാഷ: “അബ്രഹാം ദൈവത്തില്‍ വിശ്വസിച്ചത് കൊണ്ട്, ദൈവം കല്പ്പിച്ചതു താന്‍ ചെയ്യുവാന്‍ ഇടയായി. ദൈവം കല്‍പ്പിച്ചത് അബ്രഹാം ചെയ്യുവാന്‍ ഇടയായതു കൊണ്ട്, അവന്‍ ദൈവത്തെ സമ്പൂര്‍ണ്ണമായി വിശ്വസിക്കുവാന്‍ ഇടയായി.”
# You see
യാക്കോബ് വീണ്ടും തന്‍റെ ശ്രോതാക്കളെ “നിങ്ങള്‍” എന്നുള്ള ബഹുവചന രൂപം ഉപയോഗിച്ചു കൊണ്ട് നേരിട്ടു അഭിസംബോധന ചെയ്യുന്നു.