ml_tn/jas/02/21.md

4.7 KiB

General Information:

Since these are Jewish believers, they know the story of Abraham, about whom God had told them long ago in his word.

Was not Abraham our father justified ... on the altar?

This rhetorical question is used to rebut the foolish man's arguments from James 2:18, who refuses to believe that faith and works go together. Alternate translation: ""Abraham our father was certainly justified ... on the altar."" (See: rc://*/ta/man/translate/figs-rquestion)

justified by works

James speaks of works as if they were objects that one can own. Alternate translation: ""justified by doing good deeds"" (See: rc://*/ta/man/translate/figs-metaphor)

father

Here ""father"" is used in the sense of ""ancestor. യാക്കോബ് വിവരിക്കുന്നത് ആരെങ്കിലും തന്‍റെ ഉപദേശത്തിനു എതിരായി തര്‍ക്കിക്കും എന്നും അതിനു താന്‍ എപ്രകാരം പ്രതികരിക്കും എന്നും ആകുന്നു. ഇത് “വിശ്വാസം” എന്നും “പ്രവര്‍ത്തികള്‍” എന്നും ഉള്ള സര്‍വ്വ നാമങ്ങളെ നീക്കം ചെയ്യത്തക്ക വിധം പുനര്‍:പ്രസ്താവന ചെയ്യുവാന്‍ കഴിയും. മറു പരിഭാഷ: “’നിങ്ങള്‍ ദൈവത്തെ വിശ്വസിക്കുന്നതും ഞാന്‍ ദൈവം കല്പ്പിച്ചവ ചെയ്യുന്നു എന്നുള്ളതും സ്വീകാര്യമായവ ആകുന്നു’. നിങ്ങള്‍ ദൈവത്തെ വിശ്വസിക്കുവാന്‍ കഴിയും എന്നും അവിടുന്ന് കല്‍പ്പിക്കുന്നതു ചെയ്യാതിരിക്കും എന്നുള്ളത് എനിക്ക് തെളിയിച്ചു തരിക, ഞാനും ദൈവം കല്പ്പിച്ചവ ഞാന്‍ ചെയ്തുകൊണ്ട് ദൈവത്തില്‍ വിശ്വസിക്കുന്നു എന്നുള്ളത് തെളിയിച്ചു തരാം” (കാണുക: rc://*/ta/man/translate/figs-abstractnouns)

General Information:

ഇവര്‍ യഹൂദ വിശ്വാസികള്‍ ആയിരിക്കുന്നതിനാല്‍, തന്‍റെ വചനത്തില്‍ ദൈവം മുന്‍പേ തന്നെ പറഞ്ഞിരിക്കുന്ന അബ്രഹാമിനെ സംബന്ധിച്ചുള്ള തന്‍റെ ചരിത്രം അവര്‍ക്ക് അറിയാവുന്നതാണ്.

Was not Abraham our father justified ... on the altar?

ഈ ഏകോത്തര ചോദ്യം ഉപയോഗിച്ചിരിക്കുന്നത് യാക്കോബ് 2:18ല്‍ നിന്നും ഉള്ള, വിശ്വാസവും പ്രവര്‍ത്തികളും ഒരുപോലെ പോകുന്നു എന്നുള്ളതിനെ വിശ്വസിക്കുവാന്‍ നിഷേധിക്കുന്ന മൂഢനായ വ്യക്തിയുടെ തര്‍ക്കങ്ങളെ ഖണ്ഡനം ചെയ്യുവാന്‍ വേണ്ടി ആകുന്നു. മറു പരിഭാഷ: “നമ്മുടെ പിതാവായ അബ്രഹാം തീര്‍ച്ചയായും നീതികരിക്കപ്പെട്ടു ... യാഗപീഠത്തിന്മേല്‍.” (കാണുക: rc://*/ta/man/translate/figs-rquestion)

justified by works

യാക്കോബ് പ്രവര്‍ത്തികളെ കുറിച്ച് പ്രസ്താവിക്കുന്നത് അത് ഒരുവന് സ്വന്തമാക്കുവാന്‍ കഴിയുന്ന വസ്തുക്കള്‍ എന്നപോലെ ആകുന്നു. മറു പരിഭാഷ: “സല്‍പ്രവര്‍ത്തികള്‍ ചെയ്യുന്നതു മൂലം നീതികരിക്കപ്പെടുക” (കാണുക: rc://*/ta/man/translate/figs-metaphor)

father

ഇവിടെ “പിതാവ്” എന്നുള്ളത് “പൂര്‍വ്വികന്‍” എന്നുള്ള ആശയത്തില്‍ ആകുന്നു.