ml_tn/jas/02/14.md

3.6 KiB

Connecting Statement:

യാക്കോബ് ചിതറിപ്പോയ വിശ്വാസികളെ അവരുടെ വിശ്വാസത്തെ മറ്റുള്ളവരുടെ മുന്‍പില്‍ അബ്രഹാം തന്‍റെ വിശ്വാസത്തെ പ്രവര്‍ത്തികളാല്‍ പ്രദര്‍ശിപ്പിച്ചത് പോലെ പ്രദര്‍ശിപ്പിക്കണം എന്ന് പ്രോത്സാഹിപ്പിക്കുന്നു.

What good is it, my brothers, if someone says he has faith, but he has no works?

യാക്കോബ് തന്‍റെ ശ്രോതാക്കളെ പഠിപ്പിക്കുവാനായി ഒരു ഏകോത്തര ചോദ്യം ഉപയോഗിക്കുന്നു. മറു പരിഭാഷ: “സഹ വിശ്വാസികളേ, ഒരുവന്‍ തനിക്കു വിശ്വാസം ഉണ്ടെന്നു പറയുകയും, എന്നാല്‍ തനിക്കു പ്രവര്‍ത്തികള്‍ ഒന്നും തന്നെ ഇല്ല എങ്കില്‍ അത് ഒട്ടും തന്നെ ശുഭകരം ആയത് അല്ല” (കാണുക: rc://*/ta/man/translate/figs-rquestion)

if someone says he has faith, but he has no works

“വിശ്വാസം” എന്നും “പ്രവര്‍ത്തികള്‍” എന്നും ഉള്ള സര്‍വ്വ നാമങ്ങള്‍ നീക്കം ചെയ്യേണ്ടതിനു അവ പുനര്‍:പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറു പരിഭാഷ: “ആരെങ്കിലും താന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു എന്ന് പറയുകയും എന്നാല്‍ ദൈവം കല്‍പ്പിക്കുന്നതു ചെയ്യാതിരിക്കുകയും ആണെങ്കില്‍” (കാണുക: rc://*/ta/man/translate/figs-abstractnouns)

Can that faith save him?

യാക്കോബ് തന്‍റെ ശ്രോതാക്കളെ പഠിപ്പിക്കുവാന്‍ വേണ്ടി ഒരു ഏകോത്തര ചോദ്യം ഉപയോഗിക്കുന്നു. ഇത് “വിശ്വാസം” എന്ന സര്‍വ്വ നാമം നീക്കം ചെയ്യേണ്ടതിനായി പുനര്‍:പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറു പരിഭാഷ: “ആ വിശ്വാസം അവനെ രക്ഷിക്കുന്നില്ല,” അല്ലെങ്കില്‍ “ദൈവം കല്‍പ്പിച്ചിരിക്കുന്നത് ഒരു വ്യക്തി ചെയ്യുന്നില്ല എങ്കില്‍, അവന്‍ താന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു എന്ന് പറയുന്നത് അവനെ രക്ഷിക്കുന്നത് അല്ല.” (കാണുക: [[rc:///ta/man/translate/figs-rquestion]]ഉം [[rc:///ta/man/translate/figs-abstractnouns]]ഉം)

save him

ദൈവത്തിന്‍റെ ന്യായവിധിയില്‍ നിന്ന് അവനെ രക്ഷിക്കുക