# Connecting Statement: യാക്കോബ് ചിതറിപ്പോയ വിശ്വാസികളെ അവരുടെ വിശ്വാസത്തെ മറ്റുള്ളവരുടെ മുന്‍പില്‍ അബ്രഹാം തന്‍റെ വിശ്വാസത്തെ പ്രവര്‍ത്തികളാല്‍ പ്രദര്‍ശിപ്പിച്ചത് പോലെ പ്രദര്‍ശിപ്പിക്കണം എന്ന് പ്രോത്സാഹിപ്പിക്കുന്നു. # What good is it, my brothers, if someone says he has faith, but he has no works? യാക്കോബ് തന്‍റെ ശ്രോതാക്കളെ പഠിപ്പിക്കുവാനായി ഒരു ഏകോത്തര ചോദ്യം ഉപയോഗിക്കുന്നു. മറു പരിഭാഷ: “സഹ വിശ്വാസികളേ, ഒരുവന്‍ തനിക്കു വിശ്വാസം ഉണ്ടെന്നു പറയുകയും, എന്നാല്‍ തനിക്കു പ്രവര്‍ത്തികള്‍ ഒന്നും തന്നെ ഇല്ല എങ്കില്‍ അത് ഒട്ടും തന്നെ ശുഭകരം ആയത് അല്ല” (കാണുക: [[rc://*/ta/man/translate/figs-rquestion]]) # if someone says he has faith, but he has no works “വിശ്വാസം” എന്നും “പ്രവര്‍ത്തികള്‍” എന്നും ഉള്ള സര്‍വ്വ നാമങ്ങള്‍ നീക്കം ചെയ്യേണ്ടതിനു അവ പുനര്‍:പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറു പരിഭാഷ: “ആരെങ്കിലും താന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു എന്ന് പറയുകയും എന്നാല്‍ ദൈവം കല്‍പ്പിക്കുന്നതു ചെയ്യാതിരിക്കുകയും ആണെങ്കില്‍” (കാണുക: [[rc://*/ta/man/translate/figs-abstractnouns]]) # Can that faith save him? യാക്കോബ് തന്‍റെ ശ്രോതാക്കളെ പഠിപ്പിക്കുവാന്‍ വേണ്ടി ഒരു ഏകോത്തര ചോദ്യം ഉപയോഗിക്കുന്നു. ഇത് “വിശ്വാസം” എന്ന സര്‍വ്വ നാമം നീക്കം ചെയ്യേണ്ടതിനായി പുനര്‍:പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറു പരിഭാഷ: “ആ വിശ്വാസം അവനെ രക്ഷിക്കുന്നില്ല,” അല്ലെങ്കില്‍ “ദൈവം കല്‍പ്പിച്ചിരിക്കുന്നത് ഒരു വ്യക്തി ചെയ്യുന്നില്ല എങ്കില്‍, അവന്‍ താന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു എന്ന് പറയുന്നത് അവനെ രക്ഷിക്കുന്നത് അല്ല.” (കാണുക: [[rc://*/ta/man/translate/figs-rquestion]]ഉം [[rc://*/ta/man/translate/figs-abstractnouns]]ഉം) # save him ദൈവത്തിന്‍റെ ന്യായവിധിയില്‍ നിന്ന് അവനെ രക്ഷിക്കുക