ml_tn/jas/02/12.md

1.3 KiB

So speak and act

ആയതിനാല്‍ നിങ്ങള്‍ സംസാരിക്കുകയും അനുസരിക്കുകയും വേണം. യാക്കോബ് ഇപ്രകാരം ചെയ്യണം എന്ന് ജനത്തോടു കല്‍പ്പിച്ചു.

who will be judged by means of the law of freedom

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യുവാന്‍ കഴിയും. മറു പരിഭാഷ: “ദൈവം അവരെ സ്വാതന്ത്ര്യത്തിന്‍റെ പ്രമാണം അനുസരിച്ചു ന്യായം വിധിക്കും എന്നുള്ളത് ആര്‍ അറിയുന്നു” (കാണുക: rc://*/ta/man/translate/figs-activepassive)

by means of the law

ഈ വചന ഭാഗം സൂചിപ്പിക്കുന്നത് എന്തെന്നാല്‍ ദൈവമാണ് തന്‍റെ പ്രമാണം അനുസരിച്ച് ന്യായം വിധിക്കുന്നവന്‍.

the law of freedom

യഥാര്‍ത്ഥ സ്വാതന്ത്ര്യം നല്‍കുന്നതായ പ്രമാണം