ml_tn/jas/02/12.md

16 lines
1.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# So speak and act
ആയതിനാല്‍ നിങ്ങള്‍ സംസാരിക്കുകയും അനുസരിക്കുകയും വേണം. യാക്കോബ് ഇപ്രകാരം ചെയ്യണം എന്ന് ജനത്തോടു കല്‍പ്പിച്ചു.
# who will be judged by means of the law of freedom
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യുവാന്‍ കഴിയും. മറു പരിഭാഷ: “ദൈവം അവരെ സ്വാതന്ത്ര്യത്തിന്‍റെ പ്രമാണം അനുസരിച്ചു ന്യായം വിധിക്കും എന്നുള്ളത് ആര്‍ അറിയുന്നു” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# by means of the law
ഈ വചന ഭാഗം സൂചിപ്പിക്കുന്നത് എന്തെന്നാല്‍ ദൈവമാണ് തന്‍റെ പ്രമാണം അനുസരിച്ച് ന്യായം വിധിക്കുന്നവന്‍.
# the law of freedom
യഥാര്‍ത്ഥ സ്വാതന്ത്ര്യം നല്‍കുന്നതായ പ്രമാണം