ml_tn/jas/02/10.md

12 lines
1012 B
Markdown

# For whoever obeys
അനുസരിക്കുന്നവര്‍ ആയ ആരായാലും
# except that he stumbles ... the whole law
ഒരു വ്യക്തി നടക്കുവാന്‍ ശ്രമിക്കുമ്പോള്‍ താഴെ വീഴുന്നതിനെ ഇടറുക എന്ന് പറയുന്നു. ന്യായപ്രമാണത്തിന്‍റെ ഒരു കുറിപ്പ് അനുസരിക്കാതെ ഇരിക്കുന്നതിനെ കുറിച്ച് നടക്കുമ്പോള്‍ ഇടറുന്നതിനു സമാനമായി പ്രസ്താവിച്ചിരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# in just a single way
ന്യായപ്രമാണത്തിന്‍റെ ഒരു കാര്യം മാത്രം അനുസരിക്കാതെ വരുന്നത് മൂലം