ml_tn/jas/02/10.md

1012 B

For whoever obeys

അനുസരിക്കുന്നവര്‍ ആയ ആരായാലും

except that he stumbles ... the whole law

ഒരു വ്യക്തി നടക്കുവാന്‍ ശ്രമിക്കുമ്പോള്‍ താഴെ വീഴുന്നതിനെ ഇടറുക എന്ന് പറയുന്നു. ന്യായപ്രമാണത്തിന്‍റെ ഒരു കുറിപ്പ് അനുസരിക്കാതെ ഇരിക്കുന്നതിനെ കുറിച്ച് നടക്കുമ്പോള്‍ ഇടറുന്നതിനു സമാനമായി പ്രസ്താവിച്ചിരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)

in just a single way

ന്യായപ്രമാണത്തിന്‍റെ ഒരു കാര്യം മാത്രം അനുസരിക്കാതെ വരുന്നത് മൂലം