ml_tn/jas/02/07.md

1.1 KiB

Do they not insult ... have been called?

ഇവിടെ യാക്കോബ് തന്‍റെ വായനക്കാരെ തിരുത്തുവാനും പഠിപ്പിക്കുവാനുമായി ഒരു ഏകോത്തര ചോദ്യം ഉപയോഗിക്കുന്നു. ഇവിടെ ഒരു പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറു പരിഭാഷ: “ധനികന്മാര്‍ പരിഹസിക്കുന്നു ... വിളിക്കപ്പെട്ടിരിക്കുന്നു.” (കാണുക: rc://*/ta/man/translate/figs-rquestion)

the good name by which you have been called

ഇത് ക്രിസ്തുവിന്‍റെ നാമത്തെ സൂചിപ്പിക്കുന്നു. മറു പരിഭാഷ: “നിങ്ങളെ വിളിച്ചിരിക്കുന്ന ക്രിസ്തുവിന്‍റെ നാമം” (കാണുക: rc://*/ta/man/translate/figs-metonymy)