ml_tn/jas/02/07.md

8 lines
1.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Do they not insult ... have been called?
ഇവിടെ യാക്കോബ് തന്‍റെ വായനക്കാരെ തിരുത്തുവാനും പഠിപ്പിക്കുവാനുമായി ഒരു ഏകോത്തര ചോദ്യം ഉപയോഗിക്കുന്നു. ഇവിടെ ഒരു പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറു പരിഭാഷ: “ധനികന്മാര്‍ പരിഹസിക്കുന്നു ... വിളിക്കപ്പെട്ടിരിക്കുന്നു.” (കാണുക: [[rc://*/ta/man/translate/figs-rquestion]])
# the good name by which you have been called
ഇത് ക്രിസ്തുവിന്‍റെ നാമത്തെ സൂചിപ്പിക്കുന്നു. മറു പരിഭാഷ: “നിങ്ങളെ വിളിച്ചിരിക്കുന്ന ക്രിസ്തുവിന്‍റെ നാമം” (കാണുക: [[rc://*/ta/man/translate/figs-metonymy]])