ml_tn/jas/02/05.md

2.5 KiB

Listen, my beloved brothers

യാക്കോബ് തന്‍റെ വായനക്കാരെ ഒരു കുടുംബം എന്ന നിലയില്‍ പ്രബോധിപ്പിക്കുന്നു. “എന്‍റെ പ്രിയ സഹ വിശ്വാസികളെ, ശ്രദ്ധ പതിപ്പിക്കുവിന്‍”

did not God choose ... love him?

ഇവിടെ യാക്കോബ് തന്‍റെ വായനക്കാരോട് പക്ഷഭേദം കാണിക്കരുത് എന്ന് പഠിപ്പിക്കുവാനായി ഒരു ഏകോത്തര ചോദ്യം ഉപയോഗിക്കുന്നു. ഒരു പ്രസ്താവന ഉളവാക്കാവുന്നത് ആകുന്നു. മറു പരിഭാഷ: “ദൈവം തിരഞ്ഞെടുത്തിരിക്കുന്നു ... അവനെ സ്നേഹിക്കുക” (കാണുക: rc://*/ta/man/translate/figs-rquestion)

the poor

ഇത് പൊതുവായി പാവപ്പെട്ട ജനത്തെ സൂചിപ്പിക്കുന്നു. മറു പരിഭാഷ: “ദരിദ്രരായ ജനം” (കാണുക: rc://*/ta/man/translate/figs-nominaladj)

be rich in faith

ധാരാളം വിശ്വാസം ഉള്ളതിനെ സമ്പന്നന്‍ അല്ലെങ്കില്‍ ധനാഢ്യന്‍ എന്ന് വിശേഷിപ്പിക്കുന്നു. വിശ്വാസത്തിന്‍റെ ലക്‌ഷ്യം എന്താണെന്ന് സൂചിപ്പിക്കണം. മറു പരിഭാഷ: “ക്രിസ്തുവില്‍ ശക്തമായ വിശ്വാസം ഉള്ളതായി കാണപ്പെടുക” (കാണുക: rc://*/ta/man/translate/figs-metaphor)

heirs

ദൈവം വാഗ്ദത്തം ചെയ്തവരായ ജനത്തെ കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത് അവര്‍ ഒരു കുടുംബാംഗത്തില്‍ നിന്ന് വസ്തുക്കളും ധനവും അവകാശമാക്കുന്നതിനു സമാനം ആയിരിക്കുന്നു. (കാണുക:rc://*/ta/man/translate/figs-metaphor)