# Listen, my beloved brothers യാക്കോബ് തന്‍റെ വായനക്കാരെ ഒരു കുടുംബം എന്ന നിലയില്‍ പ്രബോധിപ്പിക്കുന്നു. “എന്‍റെ പ്രിയ സഹ വിശ്വാസികളെ, ശ്രദ്ധ പതിപ്പിക്കുവിന്‍” # did not God choose ... love him? ഇവിടെ യാക്കോബ് തന്‍റെ വായനക്കാരോട് പക്ഷഭേദം കാണിക്കരുത് എന്ന് പഠിപ്പിക്കുവാനായി ഒരു ഏകോത്തര ചോദ്യം ഉപയോഗിക്കുന്നു. ഒരു പ്രസ്താവന ഉളവാക്കാവുന്നത് ആകുന്നു. മറു പരിഭാഷ: “ദൈവം തിരഞ്ഞെടുത്തിരിക്കുന്നു ... അവനെ സ്നേഹിക്കുക” (കാണുക: [[rc://*/ta/man/translate/figs-rquestion]]) # the poor ഇത് പൊതുവായി പാവപ്പെട്ട ജനത്തെ സൂചിപ്പിക്കുന്നു. മറു പരിഭാഷ: “ദരിദ്രരായ ജനം” (കാണുക: [[rc://*/ta/man/translate/figs-nominaladj]]) # be rich in faith ധാരാളം വിശ്വാസം ഉള്ളതിനെ സമ്പന്നന്‍ അല്ലെങ്കില്‍ ധനാഢ്യന്‍ എന്ന് വിശേഷിപ്പിക്കുന്നു. വിശ്വാസത്തിന്‍റെ ലക്‌ഷ്യം എന്താണെന്ന് സൂചിപ്പിക്കണം. മറു പരിഭാഷ: “ക്രിസ്തുവില്‍ ശക്തമായ വിശ്വാസം ഉള്ളതായി കാണപ്പെടുക” (കാണുക: [[rc://*/ta/man/translate/figs-metaphor]]) # heirs ദൈവം വാഗ്ദത്തം ചെയ്തവരായ ജനത്തെ കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത് അവര്‍ ഒരു കുടുംബാംഗത്തില്‍ നിന്ന് വസ്തുക്കളും ധനവും അവകാശമാക്കുന്നതിനു സമാനം ആയിരിക്കുന്നു. (കാണുക:[[rc://*/ta/man/translate/figs-metaphor]])