ml_tn/jas/01/27.md

2.3 KiB

pure and unspoiled

യാക്കോബ് മതത്തെ കുറിച്ച് സംസാരിക്കുന്നത്, ഒരുവന്‍ ദൈവത്തെ ആരാധിക്കുന്ന ശൈലിയെ, അത് ശാരീരികമായി ശുദ്ധവും കളങ്കം ഇല്ലാത്തതും ആയിരിക്കണം എന്നാണ്. അതാണ്‌ ദൈവത്തിനു സ്വീകാര്യം ആയിട്ടുള്ളവ എന്ന് യഹൂദന്മാര്‍ പറയുന്നതായ പാരമ്പര്യ ശൈലികള്‍. മറു പരിഭാഷ: “സമ്പൂര്‍ണമായി സ്വീകാര്യം ആയിട്ടുള്ളവ” (കാണുക: [[rc:///ta/man/translate/figs-doublet]]ഉം [[rc:///ta/man/translate/figs-metaphor]]ഉം)

before our God and Father

ദൈവത്തിങ്കലേക്കു ദിശ കാണിച്ചിട്ടുള്ളത് (കാണുക: rc://*/ta/man/translate/figs-metaphor)

the fatherless

അനാഥന്മാര്‍

in their affliction

പിതാക്കന്മാര്‍ ഇല്ലാത്തവരും വിധവകളും ദുരിതം അനുഭവിക്കുന്നത് എന്തുകൊണ്ടെന്നാല്‍ അവരുടെ പിതാക്കന്മാര്‍ അല്ലെങ്കില്‍ ഭര്‍ത്താക്കന്മാര്‍ മരിച്ചു പോയതു കൊണ്ടാണ്.

to keep oneself unstained by the world

ലോകത്തില്‍ ഉള്ള പാപത്തെ കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത് ഒരു വ്യക്തിയെ കറ പുരളുവാന്‍ തക്കവണ്ണം ഇടവരുത്തുന്ന മലിനത ആകുന്നു എന്നാണ്. മറു പരിഭാഷ: “ലോകത്തില്‍ ഉള്ള തിന്മയെ ഒരുവന്‍ പാപം ചെയ്യുവാന്‍ തക്കവിധം അനുവദിക്കാതെ ഇരിക്കേണ്ടതിനു” (കാണുക: rc://*/ta/man/translate/figs-metaphor)