ml_tn/jas/01/27.md

20 lines
2.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# pure and unspoiled
യാക്കോബ് മതത്തെ കുറിച്ച് സംസാരിക്കുന്നത്, ഒരുവന്‍ ദൈവത്തെ ആരാധിക്കുന്ന ശൈലിയെ, അത് ശാരീരികമായി ശുദ്ധവും കളങ്കം ഇല്ലാത്തതും ആയിരിക്കണം എന്നാണ്. അതാണ്‌ ദൈവത്തിനു സ്വീകാര്യം ആയിട്ടുള്ളവ എന്ന് യഹൂദന്മാര്‍ പറയുന്നതായ പാരമ്പര്യ ശൈലികള്‍. മറു പരിഭാഷ: “സമ്പൂര്‍ണമായി സ്വീകാര്യം ആയിട്ടുള്ളവ” (കാണുക: [[rc://*/ta/man/translate/figs-doublet]]ഉം [[rc://*/ta/man/translate/figs-metaphor]]ഉം)
# before our God and Father
ദൈവത്തിങ്കലേക്കു ദിശ കാണിച്ചിട്ടുള്ളത് (കാണുക: [[rc://*/ta/man/translate/figs-metaphor]])
# the fatherless
അനാഥന്മാര്‍
# in their affliction
പിതാക്കന്മാര്‍ ഇല്ലാത്തവരും വിധവകളും ദുരിതം അനുഭവിക്കുന്നത് എന്തുകൊണ്ടെന്നാല്‍ അവരുടെ പിതാക്കന്മാര്‍ അല്ലെങ്കില്‍ ഭര്‍ത്താക്കന്മാര്‍ മരിച്ചു പോയതു കൊണ്ടാണ്.
# to keep oneself unstained by the world
ലോകത്തില്‍ ഉള്ള പാപത്തെ കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത് ഒരു വ്യക്തിയെ കറ പുരളുവാന്‍ തക്കവണ്ണം ഇടവരുത്തുന്ന മലിനത ആകുന്നു എന്നാണ്. മറു പരിഭാഷ: “ലോകത്തില്‍ ഉള്ള തിന്മയെ ഒരുവന്‍ പാപം ചെയ്യുവാന്‍ തക്കവിധം അനുവദിക്കാതെ ഇരിക്കേണ്ടതിനു” (കാണുക: [[rc://*/ta/man/translate/figs-metaphor]])