ml_tn/jas/01/21.md

3.8 KiB

take off all sinful filth and abundant amounts of evil

പാപവും ദോഷവും എന്നുള്ളത് ഇവിടെ പ്രസ്താവിച്ചിരിക്കുന്നത് ഉരിഞ്ഞു കളയാവുന്നതായ വസ്ത്രം എന്നതിനു സമാനം ആയിട്ടാകുന്നു. മറു പരിഭാഷ: “സകല വിധമായ അശുദ്ധ പാപങ്ങളെ ചെയ്യുന്നതും നിരവധി ആയ തിന്മ പ്രവര്‍ത്തികള്‍ ചെയ്യുന്നതും നിര്‍ത്തല്‍ ചെയ്യേണ്ടതിനു” (കാണുക: rc://*/ta/man/translate/figs-metaphor)

take off all sinful filth and abundant amounts of evil

ഇവിടെ “പാപം നിറഞ്ഞ അശുദ്ധി” എന്നും “തിന്മ” എന്നും ഉള്ള പദപ്രയോഗങ്ങള്‍ ഒരേ അര്‍ത്ഥം തന്നെയാണ് പങ്കു വെക്കുന്നത്. പാപം എത്ര ഭയാനകമായതു എന്ന് ഊന്നല്‍ നല്കുന്നതിനു വേണ്ടിയാണ്: മറു പരിഭാഷ: ഓരോ വിധം ആയുള്ള പാപം നിറഞ്ഞ സ്വഭാവങ്ങളെ പ്രാവര്‍ത്തികം ആക്കുന്നത് നിര്‍ത്തുക” (കാണുക: rc://*/ta/man/translate/figs-doublet)

sinful filth

ഇവിടെ “അശുദ്ധി,” അതായത്, മലിനം, എന്നുള്ളത് പാപത്തിനും തിന്മയ്ക്കും ആയി നില്‍ക്കുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)

In humility

അഹന്ത കൂടാതെ അല്ലെങ്കില്‍ “അഹങ്കാരം ഇല്ലാതെ”

receive the implanted word

“നടുക” എന്നുള്ള പദപ്രയോഗം അര്‍ത്ഥം നല്‍കുന്നത് ഒരു വസ്തുവിനെ വേറൊന്നിന്‍റെ ഉള്ളില്‍ സ്ഥാപിക്കുക എന്നുള്ളത് ആകുന്നു. ഇവിടെ ദൈവത്തിന്‍റെ വചനം എന്നുള്ളത് വിശ്വാസികളുടെ ഉള്ളില്‍ വളരുവാനായി നട്ടിട്ടുള്ള ഒരു ചെടിയ്ക്ക്‌ സമാനം ആയിട്ടുള്ളത് ആകുന്നു. മറു പരിഭാഷ: “ദൈവം നിങ്ങളോട് സംസാരിച്ചിട്ടുള്ള സന്ദേശം അനുസരിക്കുക” (കാണുക: rc://*/ta/man/translate/figs-metaphor)

save your souls

ഒരു വ്യക്തി എന്തില്‍ നിന്നും രക്ഷിക്കപ്പെട്ടിരിക്കുന്നു എന്നുള്ളത് വ്യക്തമാക്കാം. മറു പരിഭാഷ: “ദൈവത്തിന്‍റെ ശിക്ഷാവിധിയില്‍ നിന്നും നിങ്ങളെ രക്ഷിക്കുന്നു” (കാണുക: rc://*/ta/man/translate/figs-explicit)

your souls

ഇവിടെ “ആത്മാക്കള്‍” എന്നുള്ള പദം വ്യക്തികളെ സൂചിപ്പിക്കുന്നു. മറു പരിഭാഷ: “നിങ്ങളെ തന്നെ” (കാണുക: rc://*/ta/man/translate/figs-synecdoche)