ml_tn/jas/01/14.md

1.2 KiB

each person is tempted by his own desire

ഒരു വ്യക്തിയുടെ ആഗ്രഹത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത് വേറെ ആരോ ഒരാള്‍ തന്നെ പാപം ചെയ്യുവനായിട്ടു പരീക്ഷിക്കുന്നതിനു സമാനം ആയിട്ടാണ്. (കാണുക: rc://*/ta/man/translate/figs-personification)

which drags him away and entices him

ദോഷകരം ആയ ആഗ്രഹത്തെ തുടരുന്നതിനെ കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത് ഒരാള്‍ വേറൊരാളെ വലിച്ചിഴച്ചു കൊണ്ടുപോകുന്നതിനു സമാനം ആയിട്ടാണ്. (കാണുക: rc://*/ta/man/translate/figs-personification)

entices

ആരെയെങ്കിലും തിന്മ പ്രവര്‍ത്തിക്കുവാനായി ആകര്‍ഷിക്കുകയും നിര്‍ബന്ധിക്കുകയും ചെയ്യുന്നു