12 lines
1.2 KiB
Markdown
12 lines
1.2 KiB
Markdown
|
# each person is tempted by his own desire
|
||
|
|
||
|
ഒരു വ്യക്തിയുടെ ആഗ്രഹത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത് വേറെ ആരോ ഒരാള്‍ തന്നെ പാപം ചെയ്യുവനായിട്ടു പരീക്ഷിക്കുന്നതിനു സമാനം ആയിട്ടാണ്. (കാണുക: [[rc://*/ta/man/translate/figs-personification]])
|
||
|
|
||
|
# which drags him away and entices him
|
||
|
|
||
|
ദോഷകരം ആയ ആഗ്രഹത്തെ തുടരുന്നതിനെ കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത് ഒരാള്‍ വേറൊരാളെ വലിച്ചിഴച്ചു കൊണ്ടുപോകുന്നതിനു സമാനം ആയിട്ടാണ്. (കാണുക: [[rc://*/ta/man/translate/figs-personification]])
|
||
|
|
||
|
# entices
|
||
|
|
||
|
ആരെയെങ്കിലും തിന്മ പ്രവര്‍ത്തിക്കുവാനായി ആകര്‍ഷിക്കുകയും നിര്‍ബന്ധിക്കുകയും ചെയ്യുന്നു
|