ml_tn/jas/01/12.md

2.4 KiB

Connecting Statement:

ഓടിപ്പോയതായ വിശ്വാസികളെ യാക്കോബ് ഓര്‍മ്മപ്പെടുത്തുന്നത്‌ എന്തെന്നാല്‍ ദൈവം പരീക്ഷകളെ കൊണ്ടുവരുന്നില്ല; എപ്രകാരം പരീക്ഷകളെ ഒഴിഞ്ഞിരിക്കാം എന്ന് അവരോടു അവന്‍ പറയുന്നു.

Blessed is the man who endures testing

പരീക്ഷകളില്‍ സഹിച്ചു നിലനില്‍ക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍ ആകുന്നു അല്ലെങ്കില്‍ “പരീക്ഷകളെ സഹിക്കുന്ന മനുഷ്യന്‍ ശുഭം ആയിരിക്കുന്നു”

endures testing

കഠിന ശോധനകളുടെ മദ്ധ്യത്തില്‍ ദൈവത്തിനു വിശ്വസ്തനായി നിലകൊള്ളുന്നു

passed the test

അവന്‍ ദൈവത്താല്‍ അംഗീകരിക്കപ്പെടുന്നവന്‍ ആയിരിക്കുന്നു

receive the crown of life

നിത്യജീവന്‍ എന്നുള്ളതിനെ കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത് വിജയിയായ ഒരു കായിക താരത്തിന്‍റെ ശിരസ്സില്‍ അണിയിക്കുന്നതായ ഇലകളാല്‍ നിര്‍മ്മിതം ആയ കിരീടം പോലെ ആകുന്നു എന്നാണ്. “തന്‍റെ പ്രതിഫലമായി നിത്യ ജീവനെ പ്രാപിക്കുന്നു” (കാണുക: rc://*/ta/man/translate/figs-metaphor)

has been promised to those who love God

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്ക് വാഗ്ദത്തം ചെയ്തിരിക്കുന്നു” (കാണുക: rc://*/ta/man/translate/figs-activepassive)