ml_tn/jas/01/12.md

24 lines
2.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
ഓടിപ്പോയതായ വിശ്വാസികളെ യാക്കോബ് ഓര്‍മ്മപ്പെടുത്തുന്നത്‌ എന്തെന്നാല്‍ ദൈവം പരീക്ഷകളെ കൊണ്ടുവരുന്നില്ല; എപ്രകാരം പരീക്ഷകളെ ഒഴിഞ്ഞിരിക്കാം എന്ന് അവരോടു അവന്‍ പറയുന്നു.
# Blessed is the man who endures testing
പരീക്ഷകളില്‍ സഹിച്ചു നിലനില്‍ക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍ ആകുന്നു അല്ലെങ്കില്‍ “പരീക്ഷകളെ സഹിക്കുന്ന മനുഷ്യന്‍ ശുഭം ആയിരിക്കുന്നു”
# endures testing
കഠിന ശോധനകളുടെ മദ്ധ്യത്തില്‍ ദൈവത്തിനു വിശ്വസ്തനായി നിലകൊള്ളുന്നു
# passed the test
അവന്‍ ദൈവത്താല്‍ അംഗീകരിക്കപ്പെടുന്നവന്‍ ആയിരിക്കുന്നു
# receive the crown of life
നിത്യജീവന്‍ എന്നുള്ളതിനെ കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത് വിജയിയായ ഒരു കായിക താരത്തിന്‍റെ ശിരസ്സില്‍ അണിയിക്കുന്നതായ ഇലകളാല്‍ നിര്‍മ്മിതം ആയ കിരീടം പോലെ ആകുന്നു എന്നാണ്. “തന്‍റെ പ്രതിഫലമായി നിത്യ ജീവനെ പ്രാപിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# has been promised to those who love God
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്ക് വാഗ്ദത്തം ചെയ്തിരിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-activepassive]])