ml_tn/jas/01/10.md

2.1 KiB

but the rich man of his low position

“പ്രശംസിക്കട്ടെ” എന്നുള്ള പദം മുന്‍പിലത്തെ പദസഞ്ചയത്തില്‍ നിന്നും ഗ്രാഹ്യം ആകുന്നു. മറു പരിഭാഷ: “ധനികന്‍ തന്‍റെ താഴ്ന്ന അവസ്ഥ നിമിത്തം അതില്‍ പ്രശംസിക്കട്ടെ” (കാണുക: rc://*/ta/man/translate/figs-ellipsis)

but the rich man

എന്നാല്‍ ധാരാളം പണം കൈവശം ഉള്ളവന്‍. സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1)ധനവാന്‍ ആയ വ്യക്തി ഒരു വിശ്വാസി ആകുന്നു അല്ലെങ്കില്‍ 2) ധനവാന്‍ ആയ വ്യക്തി ഒരു അവിശ്വാസി ആയിരിക്കുന്നു

of his low position

ഒരു ധനികന്‍ ആയ വിശ്വാസിക്ക് ദൈവം ദുരിതം അനുഭവിക്കുവാന്‍ ഇടവരുത്തുന്നു എങ്കില്‍ അതില്‍ താന്‍ സന്തോഷിക്കുന്നവന്‍ ആകണം. മറു പരിഭാഷ: “ദൈവം തനിക്കു പ്രയാസങ്ങള്‍ നല്‍കുന്നതില്‍ സന്തുഷ്ടന്‍ ആകണം” (കാണുക: rc://*/ta/man/translate/figs-ellipsis)

he will pass away as a wild flower in the grass

ധനികരായ ആളുകളെ കുറിച്ച് പറഞ്ഞിരിക്കുന്നതു അവര്‍ വളരെ ചുരുങ്ങിയ സമയത്തിനു മാത്രം ജീവനോടെ ഇരിക്കുന്നതായ, കാട്ടുപുഷ്പങ്ങള്‍ക്ക് സമാനം ആയിരിക്കുന്നു എന്നാണ്. (കാണുക: rc://*/ta/man/translate/figs-simile)