ml_tn/jas/01/10.md

16 lines
2.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# but the rich man of his low position
“പ്രശംസിക്കട്ടെ” എന്നുള്ള പദം മുന്‍പിലത്തെ പദസഞ്ചയത്തില്‍ നിന്നും ഗ്രാഹ്യം ആകുന്നു. മറു പരിഭാഷ: “ധനികന്‍ തന്‍റെ താഴ്ന്ന അവസ്ഥ നിമിത്തം അതില്‍ പ്രശംസിക്കട്ടെ” (കാണുക: [[rc://*/ta/man/translate/figs-ellipsis]])
# but the rich man
എന്നാല്‍ ധാരാളം പണം കൈവശം ഉള്ളവന്‍. സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1)ധനവാന്‍ ആയ വ്യക്തി ഒരു വിശ്വാസി ആകുന്നു അല്ലെങ്കില്‍ 2) ധനവാന്‍ ആയ വ്യക്തി ഒരു അവിശ്വാസി ആയിരിക്കുന്നു
# of his low position
ഒരു ധനികന്‍ ആയ വിശ്വാസിക്ക് ദൈവം ദുരിതം അനുഭവിക്കുവാന്‍ ഇടവരുത്തുന്നു എങ്കില്‍ അതില്‍ താന്‍ സന്തോഷിക്കുന്നവന്‍ ആകണം. മറു പരിഭാഷ: “ദൈവം തനിക്കു പ്രയാസങ്ങള്‍ നല്‍കുന്നതില്‍ സന്തുഷ്ടന്‍ ആകണം” (കാണുക: [[rc://*/ta/man/translate/figs-ellipsis]])
# he will pass away as a wild flower in the grass
ധനികരായ ആളുകളെ കുറിച്ച് പറഞ്ഞിരിക്കുന്നതു അവര്‍ വളരെ ചുരുങ്ങിയ സമയത്തിനു മാത്രം ജീവനോടെ ഇരിക്കുന്നതായ, കാട്ടുപുഷ്പങ്ങള്‍ക്ക് സമാനം ആയിരിക്കുന്നു എന്നാണ്. (കാണുക: [[rc://*/ta/man/translate/figs-simile]])