ml_tn/heb/13/17.md

994 B

keep watch over your souls

വിശ്വാസികളുടെ ആത്മാക്കള്‍, അതായത്, വിശ്വാസികളുടെ ആത്മീയ ക്ഷേമം, എന്നുള്ളതിനെ കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത് വസ്തുക്കളെയോ അല്ലെങ്കില്‍ മൃഗങ്ങളെയോ കാവല്‍ക്കാര്‍ കാത്തു പരിപാലിക്കുന്നതിനു സമാനം ആയിട്ടാണ്. (കാണുക: rc://*/ta/man/translate/figs-metaphor)

not with groaning

ഇവിടെ “ഞരങ്ങുക” എന്നുള്ളത് ദുഃഖം അല്ലെങ്കില്‍ സങ്കടം എന്നുള്ളതിന് പകരമായി നിലകൊള്ളുന്നു. (കാണുക: rc://*/ta/man/translate/figs-metonymy)