ml_tn/heb/13/17.md

8 lines
994 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# keep watch over your souls
വിശ്വാസികളുടെ ആത്മാക്കള്‍, അതായത്, വിശ്വാസികളുടെ ആത്മീയ ക്ഷേമം, എന്നുള്ളതിനെ കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത് വസ്തുക്കളെയോ അല്ലെങ്കില്‍ മൃഗങ്ങളെയോ കാവല്‍ക്കാര്‍ കാത്തു പരിപാലിക്കുന്നതിനു സമാനം ആയിട്ടാണ്. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# not with groaning
ഇവിടെ “ഞരങ്ങുക” എന്നുള്ളത് ദുഃഖം അല്ലെങ്കില്‍ സങ്കടം എന്നുള്ളതിന് പകരമായി നിലകൊള്ളുന്നു. (കാണുക: [[rc://*/ta/man/translate/figs-metonymy]])