ml_tn/heb/13/09.md

4.1 KiB

General Information:

ഈ ഭാഗം പഴയ നിയമ ദൈവവിശ്വാസികളാല്‍ അര്‍പ്പിക്കപ്പെട്ടു വന്നിരുന്ന മൃഗങ്ങളുടെ യാഗങ്ങളെ സൂചിപ്പിക്കുന്നു, അത് ക്രിസ്തുവിന്‍റെ മരണം സംഭവിക്കുന്നത്‌ വരെയും താത്കാലികം ആയി അവരുടെ പാപങ്ങളെ മൂടി മറയ്ക്കുന്നതായി കാണപ്പെട്ടിരുന്നു.

Do not be carried away by various strange teachings

വിവിധങ്ങളായ ഉപദേശങ്ങളാല്‍ നിര്‍ബന്ധിക്കപ്പെട്ടു വന്നിരുന്നു എന്നുള്ളത് ഒരു വ്യക്തി ബലപ്രയോഗത്താല്‍ വ്യതിചലിക്കപ്പെട്ടു എന്നാണ്. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “മറ്റുള്ളവര്‍ അവരുടെ വിവിധങ്ങളായ അന്യ ഉപദേശങ്ങളെ വിശ്വസിക്കുവാനായി നിങ്ങളെ പ്രേരിപ്പിക്കുവാന്‍ ഇടവരരുത്.” (കാണുക: [[rc:///ta/man/translate/figs-metaphor]]ഉം [[rc:///ta/man/translate/figs-activepassive]]ഉം)

various strange teachings

നിരവധി ആയ, വ്യത്യസ്ത ഉപദേശങ്ങള്‍ ഞങ്ങള്‍ നിങ്ങളോട് പ്രസ്താവിച്ചതായ സുവിശേഷം അല്ല

it is good that the heart should be strengthened by grace, not by foods that do not help those who walk by them

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ദൈവം ഞങ്ങളോട് എപ്രകാരം ദയ കാണിച്ചു എന്ന് ചിന്തിക്കുമ്പോള്‍ ഞങ്ങള്‍ ശക്തന്മാര്‍ ആയിത്തീരുന്നു, എന്നാല്‍ ഞങ്ങള്‍ ഭക്ഷണത്തെ കുറിച്ചുള്ള നിയമങ്ങള്‍ അനുസരിക്കുന്നതു കൊണ്ട് ശക്തന്മാര്‍ ആയിത്തീര്‍ന്നിരുന്നില്ല” (കാണുക: [[rc:///ta/man/translate/figs-metaphor]]ഉം [[rc:///ta/man/translate/figs-activepassive]]ഉം)

the heart should be strengthened

ഇവിടെ “ഹൃദയം” എന്നുള്ളത് “ആന്തരിക ഭാവം” എന്നുള്ളതിനുള്ള ഒരു കാവ്യാലങ്കാര പദം ആകുന്നു. മറു പരിഭാഷ: “നാം ആന്തരികമായി ശക്തിപ്പെടെണ്ടി ഇരിക്കുന്നു” (കാണുക: rc://*/ta/man/translate/figs-metonymy)

foods

ഇവിടെ “ഭക്ഷണങ്ങള്‍” എന്നുള്ളത് ഭക്ഷണം സംബന്ധിച്ച നിയമാവലികളെ സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metonymy)

those who walk by them

ജീവിക്കുക എന്നുള്ളതിനെ നടക്കുക എന്നതായി പറഞ്ഞിരിക്കുന്നു. മറു പരിഭാഷ: “അവയാല്‍ ജീവിക്കുന്നവര്‍” അല്ലെങ്കില്‍ “തങ്ങളുടെ ജീവിതത്തെ അവയാല്‍ ക്രമീകരിക്കുന്നവര്‍” (കാണുക: rc://*/ta/man/translate/figs-metaphor)