# General Information: ഈ ഭാഗം പഴയ നിയമ ദൈവവിശ്വാസികളാല്‍ അര്‍പ്പിക്കപ്പെട്ടു വന്നിരുന്ന മൃഗങ്ങളുടെ യാഗങ്ങളെ സൂചിപ്പിക്കുന്നു, അത് ക്രിസ്തുവിന്‍റെ മരണം സംഭവിക്കുന്നത്‌ വരെയും താത്കാലികം ആയി അവരുടെ പാപങ്ങളെ മൂടി മറയ്ക്കുന്നതായി കാണപ്പെട്ടിരുന്നു. # Do not be carried away by various strange teachings വിവിധങ്ങളായ ഉപദേശങ്ങളാല്‍ നിര്‍ബന്ധിക്കപ്പെട്ടു വന്നിരുന്നു എന്നുള്ളത് ഒരു വ്യക്തി ബലപ്രയോഗത്താല്‍ വ്യതിചലിക്കപ്പെട്ടു എന്നാണ്. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “മറ്റുള്ളവര്‍ അവരുടെ വിവിധങ്ങളായ അന്യ ഉപദേശങ്ങളെ വിശ്വസിക്കുവാനായി നിങ്ങളെ പ്രേരിപ്പിക്കുവാന്‍ ഇടവരരുത്.” (കാണുക: [[rc://*/ta/man/translate/figs-metaphor]]ഉം [[rc://*/ta/man/translate/figs-activepassive]]ഉം) # various strange teachings നിരവധി ആയ, വ്യത്യസ്ത ഉപദേശങ്ങള്‍ ഞങ്ങള്‍ നിങ്ങളോട് പ്രസ്താവിച്ചതായ സുവിശേഷം അല്ല # it is good that the heart should be strengthened by grace, not by foods that do not help those who walk by them ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ദൈവം ഞങ്ങളോട് എപ്രകാരം ദയ കാണിച്ചു എന്ന് ചിന്തിക്കുമ്പോള്‍ ഞങ്ങള്‍ ശക്തന്മാര്‍ ആയിത്തീരുന്നു, എന്നാല്‍ ഞങ്ങള്‍ ഭക്ഷണത്തെ കുറിച്ചുള്ള നിയമങ്ങള്‍ അനുസരിക്കുന്നതു കൊണ്ട് ശക്തന്മാര്‍ ആയിത്തീര്‍ന്നിരുന്നില്ല” (കാണുക: [[rc://*/ta/man/translate/figs-metaphor]]ഉം [[rc://*/ta/man/translate/figs-activepassive]]ഉം) # the heart should be strengthened ഇവിടെ “ഹൃദയം” എന്നുള്ളത് “ആന്തരിക ഭാവം” എന്നുള്ളതിനുള്ള ഒരു കാവ്യാലങ്കാര പദം ആകുന്നു. മറു പരിഭാഷ: “നാം ആന്തരികമായി ശക്തിപ്പെടെണ്ടി ഇരിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-metonymy]]) # foods ഇവിടെ “ഭക്ഷണങ്ങള്‍” എന്നുള്ളത് ഭക്ഷണം സംബന്ധിച്ച നിയമാവലികളെ സൂചിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metonymy]]) # those who walk by them ജീവിക്കുക എന്നുള്ളതിനെ നടക്കുക എന്നതായി പറഞ്ഞിരിക്കുന്നു. മറു പരിഭാഷ: “അവയാല്‍ ജീവിക്കുന്നവര്‍” അല്ലെങ്കില്‍ “തങ്ങളുടെ ജീവിതത്തെ അവയാല്‍ ക്രമീകരിക്കുന്നവര്‍” (കാണുക: [[rc://*/ta/man/translate/figs-metaphor]])