ml_tn/heb/12/27.md

3.3 KiB

General Information:

ഇവിടെ മുന്‍പിലത്തെ വാക്യത്തില്‍ നിന്നും പ്രവാചകന്‍ ആയ ഹഗ്ഗായിയെ ഉദ്ധരിച്ചത് ആവര്‍ത്തിക്കുന്നു.

mean the removal of those things that can be shaken, that is, of the things

“നീക്കം ചെയ്യല്‍ “ എന്ന സര്‍വ്വ നാമം “നീക്കം ചെയ്യുക എന്നുള്ള ക്രിയയായി പരിഭാഷ ചെയ്യാം. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ദൈവത്തിനു ഇളക്കുവാന്‍ കഴിയുന്ന കാര്യങ്ങളെ നീക്കം ചെയ്യുവാനും കഴിയും, അതായത്, വസ്തുക്കളെ തന്നെ” (കാണുക: [[rc:///ta/man/translate/figs-abstractnouns]]ഉം [[rc:///ta/man/translate/figs-activepassive]]ഉം)

shaken

നിലത്തിനു സ്ഥാനഭ്രംശം വരുത്തുന്ന രീതിയില്‍ ഭൂമികുലുക്കം നടക്കുന്നതിനെ കുറിക്കുന്ന പദം ഉപയോഗിക്കുക. ഇത് മുന്‍പേ രേഖപ്പെടുത്തിയ 12:18-21 പ്രകാരം മോശെയ്ക്ക് ദൈവത്തിന്‍റെ പക്കല്‍ നിന്നും ന്യായപ്രമാണം ലഭ്യമായപ്പോള്‍ പര്‍വ്വതത്തില്‍ സംഭവിച്ചത് ജനം കണ്ടതിനെ സൂചിപ്പിക്കുന്നു. “ഇളക്കി” എന്നും “ഇളക്കുക” എന്നും ഉള്ള പദങ്ങള്‍ എബ്രായര്‍ 12:26ല്‍ നിങ്ങള്‍ എപ്രകാരം പരിഭാഷ ചെയ്തു എന്ന് കാണുക

that have been created

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കുവാന്‍ കഴിയും. മറു പരിഭാഷ: “ദൈവം സൃഷ്ടിച്ചവ” (കാണുക: rc://*/ta/man/translate/figs-activepassive)

the things that cannot be shaken

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കുവാന്‍ കഴിയും. മറു പരിഭാഷ: “ഇളക്കം സംഭവിക്കാത്ത കാര്യങ്ങള്‍” അല്ലെങ്കില്‍ “ഇളക്കുവാന്‍ കഴിയാത്ത കാര്യങ്ങള്‍” (കാണുക: rc://*/ta/man/translate/figs-activepassive)

that cannot be shaken

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കുവാന്‍ കഴിയും. . മറു പരിഭാഷ: “ഇളക്കം സംഭാവിക്കാത്തവ” (കാണുക: rc://*/ta/man/translate/figs-activepassive)