ml_tn/heb/12/18.md

3.8 KiB

General Information:

“നിങ്ങള്‍” എന്നും “നീ’ എന്നും ഉള്ള പദങ്ങള്‍ ഗ്രന്ഥകാരന്‍ എഴുതുന്നതായ എബ്രായ വിശ്വാസികളെ സൂചിപ്പിക്കുന്നു. “അവര്‍” എന്നുള്ള പദം മിസ്രയീമില്‍ നിന്നും മോശെ നയിച്ചു കൊണ്ട് വന്ന യിസ്രായേല്‍ ജനത്തെ സൂചിപ്പിക്കുന്നു. ആദ്യ ഉദ്ധരണി മോശെയുടെ രചനയില്‍ നിന്ന് വരുന്നു. ദൈവം എബ്രായ ലേഖനത്തിലെ വചന ഭാഗത്തില്‍ നിന്ന് വെളിപ്പെടുത്തുന്നത് പര്‍വതത്തില്‍ വെച്ച് താന്‍ അത് കാണുമ്പോള്‍ മോശെ വിറച്ചു പോയി എന്നാണ്.

Connecting Statement:

മോശെയുടെ കാലഘട്ടത്തില്‍ ന്യായപ്രമാണത്തിന്‍ കീഴ്‌ ജീവിച്ചിരുന്ന വിശ്വാസികള്‍ക്കും പുതിയ ഉടമ്പടിയുടെ കീഴില്‍ വര്‍ത്തമാന കാലത്തില്‍ യേശുവിന്‍റെ അധീനതയില്‍ വന്നതായ വിശ്വാസികള്‍ക്കും ഇടയില്‍ ഉള്ളതായ വൈരുദ്ധ്യങ്ങളെ ഗ്രന്ഥകാരന്‍ നല്‍കുന്നു. അദ്ദേഹം സീനായി മലയില്‍ ദൈവം എപ്രകാരം യിസ്രായേല്യര്‍ക്കു പ്രത്യക്ഷപ്പെട്ടു എന്നുള്ള അനുഭവത്തെ ചിത്രീകരിക്കുന്നു.

For you have not come to a mountain that can be touched

അവ്യക്തമായ വിവരണത്തെ വ്യക്തമാക്കി പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “നിങ്ങള്‍ യിസ്രായേല്‍ മക്കളെ പോലെ, സ്പര്‍ശിക്കുവാന്‍ സാധ്യം അല്ലാത്ത ഒരു പര്‍വതത്തിന്‍റെ അടുക്കലേക്കു അല്ല വന്നിട്ടുള്ളത്” (കാണുക: rc://*/ta/man/translate/figs-explicit)

that can be touched

ഇത് അര്‍ത്ഥം നല്‍കുന്നത് ക്രിസ്തുവില്‍ ഉള്ള വിശ്വാസികള്‍ ഒരു വ്യക്തിക്ക് സ്പര്‍ശിക്കുവാനോ കാണുവാനോ കഴിയുന്ന തരത്തില്‍ സീനായി പര്‍വതം പോലെ ഉള്ള ഒരു ഭൌതിക പര്‍വതത്തിന്‍റെ സമീപേ അല്ല വന്നിട്ടുള്ളത്. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: ഒരു വ്യക്തിക്ക് സ്പര്‍ശിക്കുവാന്‍ കഴിയുന്നത്‌” അല്ലെങ്കില്‍ “അതായത് ജനത്തിനു അവരുടെ ഇന്ദ്രിയങ്ങള്‍ കൊണ്ട് ഗ്രഹിക്കുവാന്‍ കഴിയുന്നവ” (കാണുക: rc://*/ta/man/translate/figs-activepassive)