ml_tn/heb/12/22.md

12 lines
1.0 KiB
Markdown

# General Information:
ആദ്യ പുരുഷനും സ്ത്രീയും ആയിരുന്ന ആദാമിന്‍റെയും ഹവ്വയുടേയും മകന്‍ ആയിരുന്നു ഹാബേല്‍. കയീനും അവരുടെ മകന്‍ ആയിരുന്നു, അവന്‍ ഹാബേലിനെ വധിച്ചു.
# Mount Zion
എഴുത്തുകാരന്‍ സീയോന്‍ പര്‍വതത്തെ കുറിച്ച് യെരുശലേമില്‍ ഉള്ള ദേവാലയ പര്‍വതം, ദൈവത്തിന്‍റെ വാസസ്ഥലം ആയ സ്വര്‍ഗ്ഗം തന്നെ, എന്ന് പറയുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# tens of thousands of angels
എണ്ണി തിട്ടപ്പെടുത്തുവാന്‍ സാധ്യം അല്ലാത്ത വിധം ഉള്ള ദൂതന്മാര്‍