ml_tn/heb/12/22.md

1.0 KiB

General Information:

ആദ്യ പുരുഷനും സ്ത്രീയും ആയിരുന്ന ആദാമിന്‍റെയും ഹവ്വയുടേയും മകന്‍ ആയിരുന്നു ഹാബേല്‍. കയീനും അവരുടെ മകന്‍ ആയിരുന്നു, അവന്‍ ഹാബേലിനെ വധിച്ചു.

Mount Zion

എഴുത്തുകാരന്‍ സീയോന്‍ പര്‍വതത്തെ കുറിച്ച് യെരുശലേമില്‍ ഉള്ള ദേവാലയ പര്‍വതം, ദൈവത്തിന്‍റെ വാസസ്ഥലം ആയ സ്വര്‍ഗ്ഗം തന്നെ, എന്ന് പറയുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)

tens of thousands of angels

എണ്ണി തിട്ടപ്പെടുത്തുവാന്‍ സാധ്യം അല്ലാത്ത വിധം ഉള്ള ദൂതന്മാര്‍