ml_tn/heb/12/17.md

1.4 KiB

he was rejected

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “അവന്‍റെ പിതാവ്, യിസ്സഹാക്ക്, അവനെ അനുഗ്രഹിക്കുവാന്‍ വിസ്സമ്മതിച്ചു” (കാണുക: rc://*/ta/man/translate/figs-activepassive)

because he found no opportunity for repentance

“മാനസാന്തരം” എന്നുള്ള സര്‍വ്വ നാമം ഒരു ക്രിയാ പദസഞ്ചയം ആയി പരിഭാഷ ചെയ്യാം. മറു പരിഭാഷ: “എന്തുകൊണ്ടെന്നാല്‍ അവനു മാനസ്സാന്തരപ്പെടുവാന്‍ സാധ്യത ഇല്ലാത്തതിനാല്‍” അല്ലെങ്കില്‍ “എന്തുകൊണ്ടെന്നാല്‍ അവനു തന്‍റെ തീരുമാനം വ്യതിയാനപ്പെടുത്തുവാന്‍ സാധ്യം അല്ലാത്തതിനാല്‍” (കാണുക: rc://*/ta/man/translate/figs-abstractnouns)

even though he sought it with tears

ഇവിടെ “അവന്‍” എന്നുള്ളത് ഏശാവിനെ സൂചിപ്പിക്കുന്നു.