ml_tn/heb/12/07.md

2.4 KiB

Endure suffering as discipline

കഷ്ടത അനുഭവിക്കുന്നതില്‍ കൂടെ ദൈവം നമ്മെ അച്ചടക്കം പഠിപ്പിക്കുന്നു എന്നുള്ളത് ഗ്രഹിക്കുക

God deals with you as with sons

ദൈവം തന്‍റെ ജനത്തെ അച്ചടക്കം പഠിപ്പിക്കുന്നു എന്നുള്ളത് ഒരു പിതാവ് തന്‍റെ മക്കളെ അച്ചടക്കം പഠിപ്പിക്കുന്നതിനു താരതമ്യം ചെയ്തിരിക്കുന്നു. നിങ്ങള്‍ക്ക് ഗ്രാഹ്യമായ വിവരണത്തെ വ്യക്തമായി പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ഒരു പിതാവ് തന്‍റെ മക്കളോട് ഇടപെടുന്ന അതേ രീതിയില്‍ തന്നെ ദൈവം നിങ്ങളോട് ഇടപെടുന്നു” (കാണുക: [[rc:///ta/man/translate/figs-simile]]ഉം [[rc:///ta/man/translate/figs-ellipsis]]ഉം)

sons ... son

ഈ പദങ്ങളുടെ എല്ലാ അനുവര്‍ത്തനങ്ങളും പുരുഷന്മാരെയും സ്ത്രീകളെയും ഉള്‍പ്പെടുത്തിക്കൊണ്ട് പ്രസ്താവിക്കുന്നു. മറു പരിഭാഷ: “മക്കള്‍ ... കുഞ്ഞു” (കാണുക: rc://*/ta/man/translate/figs-gendernotations)

what son is there whom his father does not discipline?

ഈ ചോദ്യത്തില്‍ കൂടെ ഗ്രന്ഥകര്‍ത്താവ് ഉന്നയിക്കുന്ന സൂചിക എന്തെന്നാല്‍ ഓരോ നല്ല പിതാവും തന്‍റെ മക്കളെ അച്ചടക്കം ശീലിപ്പിക്കുന്നു. ഇത് ഒരു പ്രസ്താവന ആയി പദപ്രയോഗം നടത്താം. മറു പരിഭാഷ: “ഓരോ പിതാവും തന്‍റെ മക്കളെ അച്ചടക്കം ശീലിപ്പിക്കുന്നു!” (കാണുക: rc://*/ta/man/translate/figs-rquestion)