ml_tn/heb/12/07.md

16 lines
2.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Endure suffering as discipline
കഷ്ടത അനുഭവിക്കുന്നതില്‍ കൂടെ ദൈവം നമ്മെ അച്ചടക്കം പഠിപ്പിക്കുന്നു എന്നുള്ളത് ഗ്രഹിക്കുക
# God deals with you as with sons
ദൈവം തന്‍റെ ജനത്തെ അച്ചടക്കം പഠിപ്പിക്കുന്നു എന്നുള്ളത് ഒരു പിതാവ് തന്‍റെ മക്കളെ അച്ചടക്കം പഠിപ്പിക്കുന്നതിനു താരതമ്യം ചെയ്തിരിക്കുന്നു. നിങ്ങള്‍ക്ക് ഗ്രാഹ്യമായ വിവരണത്തെ വ്യക്തമായി പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ഒരു പിതാവ് തന്‍റെ മക്കളോട് ഇടപെടുന്ന അതേ രീതിയില്‍ തന്നെ ദൈവം നിങ്ങളോട് ഇടപെടുന്നു” (കാണുക: [[rc://*/ta/man/translate/figs-simile]]ഉം [[rc://*/ta/man/translate/figs-ellipsis]]ഉം)
# sons ... son
ഈ പദങ്ങളുടെ എല്ലാ അനുവര്‍ത്തനങ്ങളും പുരുഷന്മാരെയും സ്ത്രീകളെയും ഉള്‍പ്പെടുത്തിക്കൊണ്ട് പ്രസ്താവിക്കുന്നു. മറു പരിഭാഷ: “മക്കള്‍ ... കുഞ്ഞു” (കാണുക: [[rc://*/ta/man/translate/figs-gendernotations]])
# what son is there whom his father does not discipline?
ഈ ചോദ്യത്തില്‍ കൂടെ ഗ്രന്ഥകര്‍ത്താവ് ഉന്നയിക്കുന്ന സൂചിക എന്തെന്നാല്‍ ഓരോ നല്ല പിതാവും തന്‍റെ മക്കളെ അച്ചടക്കം ശീലിപ്പിക്കുന്നു. ഇത് ഒരു പ്രസ്താവന ആയി പദപ്രയോഗം നടത്താം. മറു പരിഭാഷ: “ഓരോ പിതാവും തന്‍റെ മക്കളെ അച്ചടക്കം ശീലിപ്പിക്കുന്നു!” (കാണുക: [[rc://*/ta/man/translate/figs-rquestion]])