ml_tn/heb/11/38.md

792 B

The world was not worthy

ഇവിടെ “ലോകം” എന്നുള്ളത് ജനത്തെ സൂചിപ്പിക്കുന്നു. മറു പരിഭാഷ: ഈ ലോകത്തിലെ ജനം യോഗ്യര്‍ ആയിരുന്നില്ല” (കാണുക: rc://*/ta/man/translate/figs-metonymy)

They were always wandering about

ഇതു എന്തു കൊണ്ടെന്നാല്‍ അവര്‍ക്ക് ജീവിക്കുവാന്‍ സ്ഥലം ഒന്നും ഉണ്ടായിരുന്നില്ല.

caves and holes in the ground

ഗുഹകളിലും ചിലര്‍ നിലത്തെ കുഴികളിലും ജീവിച്ചു വന്നു