ml_tn/heb/11/38.md

12 lines
792 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# The world was not worthy
ഇവിടെ “ലോകം” എന്നുള്ളത് ജനത്തെ സൂചിപ്പിക്കുന്നു. മറു പരിഭാഷ: ഈ ലോകത്തിലെ ജനം യോഗ്യര്‍ ആയിരുന്നില്ല” (കാണുക: [[rc://*/ta/man/translate/figs-metonymy]])
# They were always wandering about
ഇതു എന്തു കൊണ്ടെന്നാല്‍ അവര്‍ക്ക് ജീവിക്കുവാന്‍ സ്ഥലം ഒന്നും ഉണ്ടായിരുന്നില്ല.
# caves and holes in the ground
ഗുഹകളിലും ചിലര്‍ നിലത്തെ കുഴികളിലും ജീവിച്ചു വന്നു