ml_tn/heb/11/37.md

16 lines
1.5 KiB
Markdown

# They were stoned. They were sawn in two. They were killed with the sword
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ജനം മറ്റുള്ളവരെ പരിഹസിക്കുകയും ചാട്ടവാറു കൊണ്ട് അടിക്കുകയും ചെയ്തു ... ജനം മറ്റുള്ളവരുടെ നേരെ കല്ലെറിഞ്ഞു. ജനം മറ്റുള്ളവരെ രണ്ടായി പിളര്‍ന്നു. ജനം മറ്റുള്ളവരെ വാളാല്‍ കുലപ്പെടുത്തി” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# went about
ഒരു സ്ഥലത്തു നിന്നും വേറെ സ്ഥലത്തേക്ക് പലായനം ചെയ്തു അല്ലെങ്കില്‍ “സദാ സമയവും സഞ്ചരിച്ചു കൊണ്ടിരുന്നു”
# in sheepskins and goatskins
ചെമ്മരിയാടുകളുടെയും കോലാടുകളുടെയും തോല്‍ മാത്രം ധരിച്ചു
# They were destitute
അവര്‍ക്ക് ഒന്നും തന്നെ ഉണ്ടായിരുന്നില്ല അല്ലെങ്കില്‍ “അവര്‍ വളരെ ദരിദ്രര്‍ ആയിരുന്നു”