ml_tn/heb/11/37.md

1.5 KiB

They were stoned. They were sawn in two. They were killed with the sword

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ജനം മറ്റുള്ളവരെ പരിഹസിക്കുകയും ചാട്ടവാറു കൊണ്ട് അടിക്കുകയും ചെയ്തു ... ജനം മറ്റുള്ളവരുടെ നേരെ കല്ലെറിഞ്ഞു. ജനം മറ്റുള്ളവരെ രണ്ടായി പിളര്‍ന്നു. ജനം മറ്റുള്ളവരെ വാളാല്‍ കുലപ്പെടുത്തി” (കാണുക: rc://*/ta/man/translate/figs-activepassive)

went about

ഒരു സ്ഥലത്തു നിന്നും വേറെ സ്ഥലത്തേക്ക് പലായനം ചെയ്തു അല്ലെങ്കില്‍ “സദാ സമയവും സഞ്ചരിച്ചു കൊണ്ടിരുന്നു”

in sheepskins and goatskins

ചെമ്മരിയാടുകളുടെയും കോലാടുകളുടെയും തോല്‍ മാത്രം ധരിച്ചു

They were destitute

അവര്‍ക്ക് ഒന്നും തന്നെ ഉണ്ടായിരുന്നില്ല അല്ലെങ്കില്‍ “അവര്‍ വളരെ ദരിദ്രര്‍ ആയിരുന്നു”