ml_tn/heb/11/13.md

2.4 KiB

without receiving the promises

ഇത് വാഗ്ദത്തങ്ങളെ കുറിച്ച് പ്രസ്താവിക്കുന്നത് അവ ഒരു വ്യക്തിക്ക് ലഭിക്കുന്ന വസ്തുക്കള്‍ക്ക് സമാനം ആയിട്ടാണ്. മറു പരിഭാഷ: “ദൈവം അവര്‍ക്ക് വാഗ്ദത്തം ചെയ്തിട്ടുള്ളവ പ്രാപിക്കാത്ത വിധം” (കാണുക: rc://*/ta/man/translate/figs-metaphor)

after seeing and greeting them from far off

ഭാവി വാഗ്ദത്തങ്ങള്‍ ആയി പ്രസ്താവിക്കപ്പെട്ടിരിക്കുന്ന സംഭവങ്ങള്‍ സംബന്ധിച്ച് പറഞ്ഞിരിക്കുന്നതു അവ ദൂര ദേശത്ത് നിന്നും എത്തിച്ചേരുന്ന യാത്രക്കാരെ പോലെ ആകുന്നു എന്നാണ്. മറു പരിഭാഷ: “ദൈവം ഭാവിയില്‍ എന്തു ചെയ്യുവാന്‍ പോകുന്നു എന്നുള്ളത് ഗ്രഹിച്ച ശേഷം”

they admitted

അവര്‍ ഏറ്റു പറഞ്ഞു അല്ലെങ്കില്‍ “അവര്‍ അംഗീകരിച്ചു”

they were foreigners and exiles on earth

ഇവടെ “പരദേശികള്‍” എന്നും “പ്രവാസികള്‍” എന്നും ഉള്ളത് അര്‍ത്ഥം നല്‍കുന്നത് അടിസ്ഥാന പരം ആയി ഒരേ കാര്യം ആകുന്നു. ഇത് ഊന്നല്‍ നല്‍കി പറയുന്നത് എന്തെന്നാല്‍ ഈ ഭൂമി അവരുടെ യഥാര്‍ത്ഥമായ ഭവനം ആയിരുന്നില്ല എന്നാണ്. ദൈവം അവര്‍ക്കു വേണ്ടി നിര്‍മ്മിക്കുന്നതായ അവരുടെ യഥാര്‍ത്ഥ ഭവനത്തിനു വേണ്ടി കാത്തിരിക്കുക ആയിരുന്നു. (കാണുക: rc://*/ta/man/translate/figs-doublet)