ml_tn/heb/11/13.md

16 lines
2.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# without receiving the promises
ഇത് വാഗ്ദത്തങ്ങളെ കുറിച്ച് പ്രസ്താവിക്കുന്നത് അവ ഒരു വ്യക്തിക്ക് ലഭിക്കുന്ന വസ്തുക്കള്‍ക്ക് സമാനം ആയിട്ടാണ്. മറു പരിഭാഷ: “ദൈവം അവര്‍ക്ക് വാഗ്ദത്തം ചെയ്തിട്ടുള്ളവ പ്രാപിക്കാത്ത വിധം” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# after seeing and greeting them from far off
ഭാവി വാഗ്ദത്തങ്ങള്‍ ആയി പ്രസ്താവിക്കപ്പെട്ടിരിക്കുന്ന സംഭവങ്ങള്‍ സംബന്ധിച്ച് പറഞ്ഞിരിക്കുന്നതു അവ ദൂര ദേശത്ത് നിന്നും എത്തിച്ചേരുന്ന യാത്രക്കാരെ പോലെ ആകുന്നു എന്നാണ്. മറു പരിഭാഷ: “ദൈവം ഭാവിയില്‍ എന്തു ചെയ്യുവാന്‍ പോകുന്നു എന്നുള്ളത് ഗ്രഹിച്ച ശേഷം”
# they admitted
അവര്‍ ഏറ്റു പറഞ്ഞു അല്ലെങ്കില്‍ “അവര്‍ അംഗീകരിച്ചു”
# they were foreigners and exiles on earth
ഇവടെ “പരദേശികള്‍” എന്നും “പ്രവാസികള്‍” എന്നും ഉള്ളത് അര്‍ത്ഥം നല്‍കുന്നത് അടിസ്ഥാന പരം ആയി ഒരേ കാര്യം ആകുന്നു. ഇത് ഊന്നല്‍ നല്‍കി പറയുന്നത് എന്തെന്നാല്‍ ഈ ഭൂമി അവരുടെ യഥാര്‍ത്ഥമായ ഭവനം ആയിരുന്നില്ല എന്നാണ്. ദൈവം അവര്‍ക്കു വേണ്ടി നിര്‍മ്മിക്കുന്നതായ അവരുടെ യഥാര്‍ത്ഥ ഭവനത്തിനു വേണ്ടി കാത്തിരിക്കുക ആയിരുന്നു. (കാണുക: [[rc://*/ta/man/translate/figs-doublet]])