ml_tn/heb/11/11.md

20 lines
3.2 KiB
Markdown

# General Information:
നിരവധി ഭാഷാന്തരങ്ങള്‍ വ്യാഖ്യാനിക്കുന്നത് ഈ വാക്യം സാറയെ സൂചിപ്പിക്കുന്നു എന്നാണ്, വേറെ ചിലര്‍ വ്യാഖ്യാനിക്കുന്നത് അത് അബ്രഹാമിനെ സൂചിപ്പിക്കുന്നു എന്നുമാണ്.
# It was by faith, even though Sarah herself was barren, that Abraham received ability to father a child. This happened even though he was too old, since he considered
ചില ഭാഷാന്തരങ്ങള്‍ വ്യാഖ്യാനിക്കുന്നത് ഈ വാക്യം സാറയെ കുറിച്ച് സൂചിപ്പിക്കുന്നു എന്നാണ്. “വിശ്വാസത്താല്‍ സാറാ, താന്‍ വന്ധ്യ ആയിരിക്കുമ്പോള്‍ തന്നെ, അവള്‍ തന്നെ താന്‍ ഗര്‍ഭം ധരിക്കുവാന്‍ ഉള്ള പ്രായം കടന്നു പോയി എന്ന് അറിഞ്ഞു ഇരിക്കുമ്പോള്‍ തന്നെ, കുഞ്ഞുങ്ങളെ പ്രസവിക്കുവാന്‍ ഉള്ള ശക്തി പ്രാപിച്ചവള്‍ ആയിത്തീര്‍ന്നു”
# It was by faith
“വിശ്വാസം” എന്നുള്ള സര്‍വ്വ നാമം “വിശ്വസിക്കുക” എന്നുള്ള ക്രിയയായി പദപ്രയോഗം ചെയ്യാം. സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) ഇത് അബ്രഹാമിന്‍റെ വിശ്വാസത്താല്‍ ആയിരുന്നു. മറു പരിഭാഷ: “ഇത് എന്തു കൊണ്ടെന്നാല്‍ അബ്രഹാം ദൈവത്തെ വിശ്വസിച്ചതു കൊണ്ട് ആയിരുന്നു” അല്ലെങ്കില്‍ 2) ഇത് സാറായുടെ വിശ്വാസം മൂലം ആയിരുന്നു. മറു പരിഭാഷ: “ഇത് എന്തു കൊണ്ടെന്നാല്‍ സാറാ ദൈവത്തെ വിശ്വസിച്ചതു കൊണ്ട് ആയിരുന്നു” (കാണുക: [[rc://*/ta/man/translate/figs-abstractnouns]])
# received ability to father a child
ഒരു പിതാവ് ആകുവാന്‍ ഉള്ള കഴിവ് ഉള്ളവന്‍ ആയിത്തീര്‍ന്നു അല്ലെങ്കില്‍ “ഒരു കുഞ്ഞിനെ പ്രാപിക്കുവാന്‍ ഉള്ള കഴിവ് ലഭിച്ചു”
# since he considered as faithful the one who had given the promise
വാഗ്ദത്തം നല്‍കിയവന്‍, വിശ്വസ്തന്‍ ആയവന്‍ എന്ന് താന്‍ ദൈവത്തില്‍ വിശ്വസിച്ചിരുന്നത് കൊണ്ട്