ml_tn/heb/11/11.md

3.2 KiB

General Information:

നിരവധി ഭാഷാന്തരങ്ങള്‍ വ്യാഖ്യാനിക്കുന്നത് ഈ വാക്യം സാറയെ സൂചിപ്പിക്കുന്നു എന്നാണ്, വേറെ ചിലര്‍ വ്യാഖ്യാനിക്കുന്നത് അത് അബ്രഹാമിനെ സൂചിപ്പിക്കുന്നു എന്നുമാണ്.

It was by faith, even though Sarah herself was barren, that Abraham received ability to father a child. This happened even though he was too old, since he considered

ചില ഭാഷാന്തരങ്ങള്‍ വ്യാഖ്യാനിക്കുന്നത് ഈ വാക്യം സാറയെ കുറിച്ച് സൂചിപ്പിക്കുന്നു എന്നാണ്. “വിശ്വാസത്താല്‍ സാറാ, താന്‍ വന്ധ്യ ആയിരിക്കുമ്പോള്‍ തന്നെ, അവള്‍ തന്നെ താന്‍ ഗര്‍ഭം ധരിക്കുവാന്‍ ഉള്ള പ്രായം കടന്നു പോയി എന്ന് അറിഞ്ഞു ഇരിക്കുമ്പോള്‍ തന്നെ, കുഞ്ഞുങ്ങളെ പ്രസവിക്കുവാന്‍ ഉള്ള ശക്തി പ്രാപിച്ചവള്‍ ആയിത്തീര്‍ന്നു”

It was by faith

“വിശ്വാസം” എന്നുള്ള സര്‍വ്വ നാമം “വിശ്വസിക്കുക” എന്നുള്ള ക്രിയയായി പദപ്രയോഗം ചെയ്യാം. സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) ഇത് അബ്രഹാമിന്‍റെ വിശ്വാസത്താല്‍ ആയിരുന്നു. മറു പരിഭാഷ: “ഇത് എന്തു കൊണ്ടെന്നാല്‍ അബ്രഹാം ദൈവത്തെ വിശ്വസിച്ചതു കൊണ്ട് ആയിരുന്നു” അല്ലെങ്കില്‍ 2) ഇത് സാറായുടെ വിശ്വാസം മൂലം ആയിരുന്നു. മറു പരിഭാഷ: “ഇത് എന്തു കൊണ്ടെന്നാല്‍ സാറാ ദൈവത്തെ വിശ്വസിച്ചതു കൊണ്ട് ആയിരുന്നു” (കാണുക: rc://*/ta/man/translate/figs-abstractnouns)

received ability to father a child

ഒരു പിതാവ് ആകുവാന്‍ ഉള്ള കഴിവ് ഉള്ളവന്‍ ആയിത്തീര്‍ന്നു അല്ലെങ്കില്‍ “ഒരു കുഞ്ഞിനെ പ്രാപിക്കുവാന്‍ ഉള്ള കഴിവ് ലഭിച്ചു”

since he considered as faithful the one who had given the promise

വാഗ്ദത്തം നല്‍കിയവന്‍, വിശ്വസ്തന്‍ ആയവന്‍ എന്ന് താന്‍ ദൈവത്തില്‍ വിശ്വസിച്ചിരുന്നത് കൊണ്ട്