ml_tn/heb/11/08.md

1.3 KiB

when he was called

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറു പരിഭാഷ: “ദൈവം അവനെ വിളിച്ചപ്പോള്‍” (കാണുക: rc://*/ta/man/translate/figs-activepassive)

went out to the place

സ്ഥലത്തേക്ക് പോകുവാന്‍ വേണ്ടി തന്‍റെ ഭവനം വിട്ടു പുറപ്പെട്ടു

that he was to receive as an inheritance

അബ്രഹാമിന്‍റെ സന്തതികള്‍ക്ക് ദൈവം നല്‍കുമെന്ന് വാഗ്ദത്തം ചെയ്‌തതായ ദേശം എന്ന് പറഞ്ഞിരിക്കുന്നത് അബ്രഹാമിനു ലഭിക്കുവാന്‍ പോകുന്ന ഒരു അവകാശം എന്നത് പോലെ ആകുന്നു. മറു പരിഭാഷ: “ദൈവം അവനു നല്‍കുന്നത്” “(കാണുക: rc://*/ta/man/translate/figs-metaphor)

He went out

അവന്‍ തന്‍റെ ഭവനം വിട്ടു പോയി