ml_tn/heb/11/08.md

16 lines
1.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# when he was called
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറു പരിഭാഷ: “ദൈവം അവനെ വിളിച്ചപ്പോള്‍” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# went out to the place
സ്ഥലത്തേക്ക് പോകുവാന്‍ വേണ്ടി തന്‍റെ ഭവനം വിട്ടു പുറപ്പെട്ടു
# that he was to receive as an inheritance
അബ്രഹാമിന്‍റെ സന്തതികള്‍ക്ക് ദൈവം നല്‍കുമെന്ന് വാഗ്ദത്തം ചെയ്‌തതായ ദേശം എന്ന് പറഞ്ഞിരിക്കുന്നത് അബ്രഹാമിനു ലഭിക്കുവാന്‍ പോകുന്ന ഒരു അവകാശം എന്നത് പോലെ ആകുന്നു. മറു പരിഭാഷ: “ദൈവം അവനു നല്‍കുന്നത്” “(കാണുക: [[rc://*/ta/man/translate/figs-metaphor]])
# He went out
അവന്‍ തന്‍റെ ഭവനം വിട്ടു പോയി