ml_tn/heb/11/04.md

2.1 KiB

Connecting Statement:

എഴുത്തുകാരന്‍ അനന്തരം ആയി നിരവധി ഉദാഹരണങ്ങള്‍ (ഭൂരിഭാഗവും പഴയ നിയമ രചനകളില്‍ നിന്ന്) ദൈവം വാഗ്ദത്തം ചെയ്തിട്ടുള്ളവ അവരുടെ ഐഹിക ജീവിതത്തില്‍ പ്രാപിക്കുവാന്‍ കഴിഞ്ഞിരുന്നില്ല എങ്കില്‍ പ്പോലും വിശ്വാസത്താല്‍ ജീവിച്ചതായ ആളുകളെ കുറിച്ച് നല്‍കുന്നു.

he was attested to be righteous

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ദൈവം അവനെ നീതിമാന്‍ ആകുന്നു എന്ന് പ്രഖ്യാപിച്ചു” അല്ലെങ്കില്‍ “ദൈവം ഹാബേല്‍ നീതിമാന്‍ ആകുന്നു എന്ന് പ്രഖ്യാപിച്ചു” (കാണുക: rc://*/ta/man/translate/figs-activepassive)

Abel still speaks

തിരുവെഴുത്തുകള്‍ വായിക്കുകയും ഹാബേലിന്‍റെ വിശ്വാസത്തെ കുറിച്ച് പഠിക്കുകയും ചെയ്യുന്നതിനെ സംബന്ധിച്ച് പറഞ്ഞിരിക്കുന്നത് ഹാബേല്‍ തന്നെ ഇപ്പോഴും സംസാരിച്ചു കൊണ്ടിരിക്കുന്നു എന്നാണ്. മറു പരിഭാഷ: “നാം ഇപ്പോഴും ഹാബേല്‍ ചെയ്തതു എന്താണോ അതില്‍ നിന്നും പഠിച്ചു കൊണ്ടിരിക്കുന്നു” (കാണുക: rc://*/ta/man/translate/figs-metaphor)