# Connecting Statement: എഴുത്തുകാരന്‍ അനന്തരം ആയി നിരവധി ഉദാഹരണങ്ങള്‍ (ഭൂരിഭാഗവും പഴയ നിയമ രചനകളില്‍ നിന്ന്) ദൈവം വാഗ്ദത്തം ചെയ്തിട്ടുള്ളവ അവരുടെ ഐഹിക ജീവിതത്തില്‍ പ്രാപിക്കുവാന്‍ കഴിഞ്ഞിരുന്നില്ല എങ്കില്‍ പ്പോലും വിശ്വാസത്താല്‍ ജീവിച്ചതായ ആളുകളെ കുറിച്ച് നല്‍കുന്നു. # he was attested to be righteous ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ദൈവം അവനെ നീതിമാന്‍ ആകുന്നു എന്ന് പ്രഖ്യാപിച്ചു” അല്ലെങ്കില്‍ “ദൈവം ഹാബേല്‍ നീതിമാന്‍ ആകുന്നു എന്ന് പ്രഖ്യാപിച്ചു” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # Abel still speaks തിരുവെഴുത്തുകള്‍ വായിക്കുകയും ഹാബേലിന്‍റെ വിശ്വാസത്തെ കുറിച്ച് പഠിക്കുകയും ചെയ്യുന്നതിനെ സംബന്ധിച്ച് പറഞ്ഞിരിക്കുന്നത് ഹാബേല്‍ തന്നെ ഇപ്പോഴും സംസാരിച്ചു കൊണ്ടിരിക്കുന്നു എന്നാണ്. മറു പരിഭാഷ: “നാം ഇപ്പോഴും ഹാബേല്‍ ചെയ്തതു എന്താണോ അതില്‍ നിന്നും പഠിച്ചു കൊണ്ടിരിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-metaphor]])