ml_tn/heb/11/01.md

2.7 KiB

Connecting Statement:

ഈ സംക്ഷിപ്ത മുഖവുരയില്‍ ഗ്രന്ഥകര്‍ത്താവ് വിശ്വാസത്തെ കുറിച്ച് മൂന്നു കാര്യങ്ങള്‍ പറയുന്നു.

Now

ഈ പദം ഇവിടെ ഉപയോഗിച്ചിരിക്കുന്നത് പ്രധാന ഉപദേശത്തില്‍ ഒരു ഇടവേള അടയാളപ്പെടുത്തുവാന്‍ വേണ്ടി ആകുന്നു. ഇവിടെ ഗ്രന്ഥകര്‍ത്താവ് “വിശ്വാസം” എന്നുള്ളതിന്‍റെ അര്‍ത്ഥം വിവരിക്കുവാന്‍ ആരംഭിക്കുന്നു.

faith is being sure of the things hoped for

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യുവാന്‍ കഴിയും. മറു പരിഭാഷ: “നമുക്ക് വിശ്വാസം ഉണ്ടാകുമ്പോള്‍, നാം പ്രത്യാശിക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള ഉറപ്പു ഉള്ളവര്‍ ആയിരിക്കും” അല്ലെങ്കില്‍ “വിശ്വാസം എന്നുള്ളത് ഒരു വ്യക്തിയെ ചില നിശ്ചിത സംഗതികളെ ഉറപ്പോടു കൂടെ പ്രതീക്ഷിക്കുവാന്‍ ഇട വരുത്തുന്നു”

hoped for

ഇവിടെ ഇത് ദൈവത്തിന്‍റെ സുനിശ്ചിതം ആയ വാഗ്ദത്തങ്ങളെ പ്രത്യേകമായി സൂചിപ്പിക്കുന്നു, പ്രത്യേകാല്‍ യേശുവില്‍ ഉള്ള സകല വിശ്വാസികളും സ്വര്‍ഗ്ഗത്തില്‍ ദൈവത്തോടു കൂടെ എന്നെന്നേക്കും ജീവിക്കും എന്നുള്ള നിശ്ചയം.

certain of things that are not seen

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “അതായത് നാം ഇതുവരെയും കണ്ടിട്ടില്ലാത്തത്” അല്ലെങ്കില്‍ “അതായത് ഇതുവരെയും സംഭവിച്ചിട്ടില്ലാത്തത്” (കാണുക: rc://*/ta/man/translate/figs-activepassive)