ml_tn/heb/10/21.md

776 B

we have a great priest over the house of God

ഇത് തീര്‍ച്ചയായും യേശുവാണ് ഈ “മഹാ പുരോഹിതന്‍”എന്ന് വ്യക്തമാക്കുന്ന വിധം പരിഭാഷ ചെയ്യേണ്ടത് ആകുന്നു.

over the house

ഭവനത്തിന്‍റെ മേല്‍നോട്ടം ഉള്ളതായി

the house of God

ഇത് ദൈവത്തിന്‍റെ ജനത്തെ ഒരു അക്ഷരീക ഭവനം ആയി പ്രതിപാദിക്കുന്നു. മറു പരിഭാഷ: “സകല ദൈവ ജനങ്ങളും” (കാണുക: rc://*/ta/man/translate/figs-metaphor)