ml_tn/heb/10/21.md

12 lines
776 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# we have a great priest over the house of God
ഇത് തീര്‍ച്ചയായും യേശുവാണ് ഈ “മഹാ പുരോഹിതന്‍”എന്ന് വ്യക്തമാക്കുന്ന വിധം പരിഭാഷ ചെയ്യേണ്ടത് ആകുന്നു.
# over the house
ഭവനത്തിന്‍റെ മേല്‍നോട്ടം ഉള്ളതായി
# the house of God
ഇത് ദൈവത്തിന്‍റെ ജനത്തെ ഒരു അക്ഷരീക ഭവനം ആയി പ്രതിപാദിക്കുന്നു. മറു പരിഭാഷ: “സകല ദൈവ ജനങ്ങളും” (കാണുക: [[rc://*/ta/man/translate/figs-metaphor]])